cinema

ക്രൈം തില്ലര്‍ സിനിമയുമായി ഷൈന്‍ ടോം ചാക്കോയെത്തുന്ന ചിത്രം തമി റിലീസിനൊരുങ്ങുന്നു....!

നവാഗതനായ കെആര്‍ പ്രവീണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തമി റിലീസിനൊരുങ്ങുന്നു. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകനായി ...